KARASSERYLOCAL NEWS

മുക്കം കക്കാട് പരേതനായ കെ.കെ.സി മുഹമ്മദിൻ്റെ ഭാര്യ പുതിയോടത്ത് റുഖിയ നിര്യാതയായി

മുക്കം: കക്കാട് പരേതനായ കെ.കെ.സി മുഹമ്മദിൻ്റെ ഭാര്യ പുതിയോടത്ത് റുഖിയ (59) നിര്യാതയായി.
മക്കൾ: ശമീമ, ഷമീന, ഫസീല ഫർസാന, ഷിഹാന,ഷമീൽ (ഖത്തർ).
മരുമക്കൾ: അബ്ദുറഹിമാൻ (വേങ്ങര) കെ.ബഷീർ (ചേന്ദമംഗല്ലൂർ), മുജീബ് റഹ്മാൻ ( ഒതായി), ഷാജഹാൻ (മഞ്ചേരി കാരപ്പറമ്പ്), ഷാനിബ് ( കീഴ്പ്പറമ്പ്) ,ഹെന്ന (ഒതായി)
സഹോദരങ്ങൾ: താളത്തിൽ മുഹമ്മദ് കുട്ടി, അബ്ദുൽ ഖാദർ ,അബ്ദുന്നാസർ അബ്ദുസ്സലാം (ഖത്തർ) ഫാത്തിമ, സുലൈഖ, ആയിഷ, ഷൗബിന.
മയ്യിത്ത് നിസ്ക്കാരം രാവിലെ 11 മണിക്ക് കക്കാട് ജുമാ മസ്ജിദിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com