
കൂമ്പാറ : പരേതനായ ചെറുകുണ്ടിൽ മുഹമ്മദാലിയുടെ ഭാര്യ സൈനബ (85) നിര്യാതയായി. മക്കൾ: ജമീല, അഹമ്മദ് കുട്ടി, ആമിന ഫാത്തിമ, റുക്കിയ, സക്കീന, ബഷീർ, മുജീബ്, സീനത്ത്. മരുമക്കൾ: മാമുക്കുട്ടി, ആയിഷ ബീവി, പരേതനായ സൈതലവി, പരേതനായ അബ്ദുറഹ്മാൻ, ബഷീർ, സലിം, കമറുന്നിസ, സുനൈന, സലീം.മയ്യിത്ത് നിസ്കാരം രണ്ടുമണിക്ക് കൂമ്പാറ ജുമാ മസ്ജിദിൽ.



