LOCAL NEWS

തിരുവമ്പാടി ചവലപ്പാറ, ഇടക്കാട്ടിൽ വർഗീസ് നിര്യാതനായി.

തിരുവമ്പാടി : ചവലപ്പാറ, ഇടക്കാട്ടിൽ വർഗീസ് (കുഞ്ഞൂഞ്ഞ് – 73) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ :ചാക്കോ,ജോസഫ്, വർഗീസ്,ലിസി,ബിന്ദു. മരുമകൾ : ഉഷ.മിനി. ബിന്ദു. സണ്ണി .സിബി. സംസ്കാരം : ഇന്ന് ഉച്ചക്ക് 1 മണിക്ക് ഭവനത്തിൽ ആരംഭിച്ച് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന ദേവാലയത്തിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com