
തിരുവമ്പാടിയിലെ പഴയകാല വ്യാപാരിയായിരുന്ന ആക്കോട് ചൂരപ്പട്ട സി പള്ളിയാളി കരുവാടി മുഹമ്മദ് (79) (സീസൺ) നിര്യാതനായി. ഭാര്യ : ഫാത്തിമ മക്കൾ : സലീം (കുവൈത്ത് ), ഗഫൂർ (സീസൺ സൂപ്പർ മാർക്കറ്റ് തിരുവമ്പാടി), അബ്ദുൽ മുനീർ, ഷബ്ന, അബൂബക്കർ സിദ്ധീഖ് (റിയാദ് ) അബ്ദുൽ ഷുക്കൂർ (ഇ വേൾഡ് കമ്പ്യൂട്ടേഴ്സ് പൂവാട്ട് പറമ്പ്) മരുമക്കൾ : ഉമ്മു സൽമ വാഴയൂർ, ജുമൈല നൂഞ്ഞിക്കര, അഹമ്മദ് കുട്ടി സൗദി, സഫ്നത്ത് പെരുമണ്ണ, നജ്മ കീഴുപറമ്പ്. മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് കോടിയമ്മൽ ജുമുഅ മസ്ജിദിൽ



