
തിരുവമ്പാടി: കൂടരഞ്ഞി ഹെൽത്ത് സെന്ററിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മൂക്കിലിക്കാട്ട് ജസ്റ്റി ജി ജോസ് (50) നിര്യാതനായി.
പിതാവ്: റിട്ടയേർഡ് ഹെൽത്ത് ഇൻസ്പെക്ടർ പരേതനായ ജോസഫ് മൂക്കിലിക്കാട്ട്,
മാതാവ്: ഗ്രേസി (റിട്ട. ടീച്ചർ, സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ തിരുവമ്പാടി )
ഭാര്യ: തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക, കോടഞ്ചേരി തകരപ്പള്ളിൽ കുടുംബാംഗം ജാസ്മിൻ ജോർജ്ജ്.
മക്കൾ: ഡാമിയൻ, റെൻ. സഹോദരങ്ങൾ: ഡോക്ടർ ബെസ്റ്റി ജോസ്, ട്രസ്റ്റി ജോസ് (USA)
സംസ്‍കാരം പിന്നീട്



