തിരുവമ്പാടി : അത്തിപ്പാറ ഭാഗത്ത് മാസങ്ങളായി വൻ കൃഷിനാശം വരുത്തിയിരുന്ന ഒറ്റയാൻ കാട്ടുന്നിയെ വനം വകുപ്പിലെ എം പാനൽ ഷൂട്ടറായ പുല്ലൂരാംപാറ ഇടക്കര വിൽസൺ വെടിവെച്ചു കൊന്നു..വാർഡ് മെമ്പർ ബിന്ദു ജോൺസണിന്റെ നിർദ്ദേശപ്രകാരം ജഡം നിയമാനുസൃതം മറവു ചെയ്തു..

Lorem ipsum dolor sit amet, consectetur.
You cannot copy content of this page