LOCAL NEWSMUKKAM

ജങ്ക് ഫുഡി നെതിരെ ബോധവൽക്കരണ ക്ലാസും പോഷകാഹാര പ്രദർശന മേളയും സംഘടിപ്പിച്ചു

മുക്കം നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ വിജിലൻഡ് ഗ്രൂപ്പ് അംഗങ്ങൾക്കായി ജങ്ക് ഫുഡി നെതിരെ ബോധവൽക്കരണ ക്ലാസും പോഷകാഹാര പ്രദർശന മേളയും സംഘടിപ്പിച്ചു. മുക്കം ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടിയിൽ സി ഡി എസ് ചെയർപേഴ്സൺ രജിത സി ടിയുടെ അധ്യക്ഷതയിൽ നഗരസഭ ചെയർമാൻ പിടി ബാബു ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിത പ്രദീപ്, കൗൺസിലർമാരായ രജനി എം വി, ജോഷില, ഡിപിഎം റഫ്‌സീന, കമ്മ്യൂണിറ്റി കൗൺസിലർ ഷെറീന, സിഡിഎസ് മെമ്പർമാർ, എഡിഎസ് അംഗങ്ങൾ, വിജിലന്റെ ഗ്രൂപ്പ് അംഗങ്ങൾ, അക്കൗണ്ടന്റ്, സിഒ, തുടങ്ങിയവരുംചടങ്ങിൽ പങ്കെടുത്തു. വൈസ് ചെയർപേഴ്സൺ ശ്രീതി സ്വാഗതവും സാമൂഹ്യ വികസന ഉപസമിതി കൺവീനർ പത്മിനി നന്ദിയും പറഞ്ഞു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com