LOCAL NEWS

കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്

നാളെ രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെ ആനക്കാംപൊയിൽ അങ്ങാടിയിലും

LT ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ എട്ടുമണി മുതൽ വൈകിട്ട് 4 മണി വരെ ആനക്കാംപൊയിൽ ടൗൺ ട്രാൻസ്ഫോർമർ പരിധിയിലും

ലൈനിൽ spacer ഇടുന്ന വർക്ക് ഉള്ളതിനാൽ നാളെ രാവിലെ എട്ടുമണി മുതൽ വൈകിട്ട് 4 മണി വരെ പൊന്നാങ്കയം ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണന്ന് അധികൃതർ അറിയിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com