
പുല്ലൂരാംപാറ ‘ആം ഓഫ് ഹോപ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയറി’ൻറെ ആഭിമുഖ്യത്തിൽ 2024 ജനുവരി 24-ാം തീയതി രാവിലെ 10 മണി മുതൽ 3 മണി വരെ തിരുവമ്പാടി 4US പ്ലാസ പാർട്ടി ഹാളിൽ വച്ചു പാലിയേറ്റീവ് വളണ്ടിയർമാർക്കായി ഏകദിന പരിശീലന പരിപാടി നടത്തുന്നു. ക്ലാസ്സ് നയിക്കുന്നത് പ്രഫ. രജിഷ സി.കെ (അസി. പ്രഫസർ. ഡോൺ ബോസ്കോ കോളജേ്, അങ്ങാടി ക്കടവ്).ക്ലാസ്സിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുന്ന തായിരിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഈമാസം 20-ാം തീയതിക്കു മുൻപായി പേര് രജിസ്റ്റർ ചെയ്യുക.വിളിക്കേണ്ട നമ്പർ:88485824168547266068



