LOCAL NEWS

മലയോര മേഖലയിൽ കനത്ത മഴ

തിരുവമ്പാടി: മലയോര മേഖലയിൽ തുടരുന്ന കനത്ത മഴയെ തുടർന്ന് കുളിരാമുട്ടി പുഴയിൽ മലവെള്ളപ്പാച്ചിൽ. കുളിരാമുട്ടിക്ക് സമീപം ലിങ്ക് റോഡിൽ പുഴകര കവിഞ്ഞ് റോഡിൽ വെള്ളം കയറിയിട്ടുണ്ട്.ഇരവഞ്ഞിപുഴയുടെ കൈവഴികളായ പൊയിലിങ്ങാ പുഴയിലും ജലനിരപ്പ് ഉയരുന്നുണ്ട്. പുഴകളിലെ ഇരുകരകളിലും ഉള്ളവർ ജാഗ്രത പാലിക്കുക.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com