
കോടഞ്ചേരി: റിട്ടയേഡ് അദ്ധ്യാപിക തകരപ്പിളളിൽ ഓ.വി റോസാ (77) നിര്യാതയായി. പടത്തുകടവ് ഓളോക്കുന്നേൽ കുടുംബാംഗമാണ് പരേത.
ഭർത്താവ്: റിട്ടയേഡ് പ്രധാന അധ്യാപകൻ തകരപ്പിള്ളിൽ ടി ജെ ജോൺ
മക്കൾ: സിറോഷ്, സീമ, ജിയോ.
മരുമക്കൾ: ബിൻസി( മംഗളൂരു), സജി (ആലപ്പുഴ),ബിനു മോൾ ( കൂടരഞ്ഞി )
സംസ്കാരം : പിന്നീട്



