KOODARANCHILOCAL NEWS

കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ച നേഴ്സിങ് വിദ്യാർത്ഥിയുടെ സംസ്കാരം ഇന്ന്

കൂടരഞ്ഞി : ബംഗളൂരുവിൽ നേഴ്സിങ് കേളേജ് ഹോസ്റ്റലിലെ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന നേഴ്സിങ് വിദ്യാർത്ഥി കൂടരഞ്ഞി കരിങ്കുറ്റി പുതിയാപറമ്പിൽ ജോജി – സിന്ധു ദമ്പതികളുടെ മകൻ ജിനിൽ ജോജി (20)യുടെ സംസ്കാരം ഇന്ന്. ഇന്ന് (25/10/2024 വെള്ളി) വൈകിട്ട് 5 മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച് കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. സഹോദരി : അതുല്യ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com