കൂടരഞ്ഞി : മാങ്കയം പെണ്ടാനത്ത് ജോസിന്റെ ഭാര്യ ഗ്രേസി ജോസ് (72) ജർമനിയിൽ നിര്യാതയായി.
1970 മുതൽ ജർമനിയിൽ സ്ഥിരതാമസമാണ്.
മക്കൾ : സന്തോഷ്, രാജേഷ്, കരോളിൻ
മരുമക്കൾ : അതിഥി സന്തോഷ് (ഊട്ടി), ജോസ്ന രാജേഷ് (കൽപ്പറ്റ), പോൾ (പാലാ).
സംസ്കാരം പിന്നീട്.

Lorem ipsum dolor sit amet, consectetur.
You cannot copy content of this page