LOCAL NEWSNewsTHIRUVAMBADY

തോട്ടത്തിൻ കടവ് പച്ചക്കാട് പരേതനായ പാറമ്മൽ മൊയ്‌ദീന്റെ ഭാര്യ ഫാത്തിമ നിര്യാതയായി

തിരുവമ്പാടി:തോട്ടത്തിൻ കടവ് പച്ചക്കാട് പരേതനായ പാറമ്മൽ മൊയ്‌ദീന്റെ ഭാര്യ ഫാത്തിമ (71) നിര്യാതയായി. മക്കൾ: സലീന. ഹാജറ. സുലൈഖ. മുനീറ. രജിത.മരുമക്കൾ:കെ. വി. മൊയ്‌ദീൻ കോയ ഹാജി(തിരുവമ്പാടി ) സുലൈമാൻ (കോടഞ്ചേരി )മുസ്തഫ പച്ച ക്കാട്., ബഷീർ (ചെമ്പു കടവ് )പൂക്കോയ (നല്ലളം) മയ്യിത്ത് നമസ്കാരം നാളെ രാവിലെ 8.30.താഴെ തിരുവമ്പാടി തട്ടേക്കാ ട്ട് ഖബർസ്ഥാനിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com