താമരശ്ശേരി: ചുരം ഒന്നാം വളവിന് സമീപം സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് തീപിടുത്തമുണ്ടായത്, മുക്കത്ത് നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തി. തീ അണക്കാനുള്ള ശ്രമം ആരംഭിച്ചു. ഗതാഗത തടസ്സങ്ങളോ മറ്റു പ്രശ്നങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല.

Lorem ipsum dolor sit amet, consectetur.
You cannot copy content of this page