
തിരുവമ്പാടി : തമ്പലമണ്ണ, ഉറുമി സബ് സ്റ്റേഷനുകൾ ഷട്ഡൌൺ ആയതിനാൽ താമരശ്ശേരി , അഗസ്ത്യമുഴി എന്നീ സബ് സ്റ്റേഷനുകളിൽ നിന്നുള്ള 11 KV ഫീഡറുകൾ വഴിയാണ് ഇപ്പോൾ തിരുവമ്പാടി സെക്ഷൻ പരിധിയിൽ വൈദ്യുതി വിതരണം നടക്കുന്നത്. ആയതിനാൽ പല സ്ഥലങ്ങളിലും വോൾട്ടേജ് കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഇന്ന് 28/2/24 ന് വൈകിട്ട് 5PM ന് മുമ്പ് പരിഹാരം ആകുന്നതാണ്.



