KOODARANCHILOCAL NEWSNews

കൂമ്പാറ അത്തിക്കൽ മറിയക്കുട്ടി നിര്യാതയായി.

കൂമ്പാറ: അത്തിക്കൽ പരേതനായ മത്തായിയുടെ (കൊച്ചേട്ടൻ) ഭാര്യ മറിയക്കുട്ടി (മേരി-96) നിര്യാതയായി. പരേത തൊടുപുഴ തെക്കുംഭാഗം കല്ലാനിക്കൽ കണ്ടത്തിപുത്തൻപുരയിൽ കുടുംബാംഗമാണ്. മക്കൾ പരേതനായ ബേബി, ജെസ്സി, പരേതയായ സിൽവി, താർസിസ് (ടാർസിസ്), പരേതനായ സിബിച്ചൻ, ബിനോയി, പരേതനായ സുജോമോൻ, അജു.

മരുമക്കൾ :- മേഴ്‌സി ബേബി എക്കാലയിൽ (താമരശ്ശേരി), ബാബു തേക്കുംകാലായിൽ (തോട്ടുമുക്കം), അപ്പച്ചൻ പരപരാകത്ത് (കൈതപൊയിൽ), എൽസി ടാർസിസ് പറമ്പൻചേരിപുത്തൻപുരയിൽ (പുന്നക്കൽ), ബിന്ദു സിബി കന്നുവള്ളിൽ (കുപ്പായകോട്), മിനി ബിനോയി പാട്ടത്തിൽ (കൂമ്പാറ), ഷൈല അജു (കണ്ണോത്ത്).

സംസ്കാരം നാളെ രാവിലെ (01/03/2024 വെള്ളി) 10 മണിക്ക് മാങ്കയത്തുള്ള ടാർസിസ് ന്റെ ഭവനത്തിൽ ആരംഭിച്ച് പുഷ്പഗിരി ദേവാലയ സെമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com