KOODARANCHILOCAL NEWSNews

കുളിരാമുട്ടിയിൽ വാഹനാപകടം. രണ്ടു യുവാക്കൾക്ക് പരിക്ക്.

കൂടരഞ്ഞി : പൂവാറൻതോട് ഭാഗത്തു നിന്നും വരുകയായിരുന്ന ഇരുചക്ര വാഹനം നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. പരിക്കേറ്റ യുവാക്കൾ കോഴിക്കോട് സ്വദേശികളാണെന്നാണ് പ്രാഥമിക നിഗമനം. ഇരുവരെയും മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com