
തോട്ടുമുക്കം:
ചുണ്ടത്തുപോയിൽ
കാട്ടുനിലത്തിൽ ജിനോയുടെ ഭാര്യ സിജി തോമസ് (41) നിര്യാതയായി.
വെറ്റിലപ്പാറ ഹോളിക്രോസ് സ്കൂളിലെ അധ്യാപികയാണ്.
നരിവാലമുണ്ട കാരിയാടിയിൽ കുടുംബാംഗമാണ് പരേത
മക്കൾ :ആൻ മരിയ, ജെറോം
സംസ്കാരം: ബുധനാഴ്ച (20/03/2024) രാവിലെ 9 മണിക്ക് ചുണ്ടത്തുപോയിൽ സെന്റ് ജോർജ് ദേവാലയത്തിൽ


