LOCAL NEWS

നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് കൂടരഞ്ഞി സ്വദേശികളായ സഹോദരങ്ങൾക്ക് പരിക്ക്

താമരശ്ശേരി:കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിൽ താമരശ്ശേരി വെഴുപ്പൂർ പഴശ്ശിരാജ സ്കൂളിന് സമീപം നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞു രണ്ട് യുവാക്കൾക്ക് പരിക്ക്. കൂടരഞ്ഞി പൂവാറൻ തോട് സ്വദേശികളായ വിനോജ് . സഹോദരൻ സനോജ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു സംഭവം.ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com