
11 KV line Construction വർക്ക് നടക്കുന്നതിനാൽ നാളെ (21/12/24 ശനി) രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെ തുമ്പച്ചാൽ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായും
മരിച്ചില്ലകൾ വെട്ടുന്ന ജോലി നടക്കുന്നതിനാൽ നാളെ രാവിലെ എട്ടുമണി മുതൽ ഉച്ചയ്ക്ക് രണ്ടുമണി വരെ പാമ്പിഴഞ്ഞപാറ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായും
തിരുവമ്പാടി – മറിപ്പുഴ റോഡ് വർക്കിൻ്റെ ഭാഗമായി HT പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നവ ജോലി നടക്കുന്നതിനാൽ രാവിലെ 8 മണി മുതൽ വൈകിട്ട് 6 മണി വരെ അത്തിപ്പാറ ട്രാൻസ്ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങുന്നതാണന്ന് അധികൃതർ അറിയിച്ചു.



