LOCAL NEWS

ആംബുലൻസിന് വഴിയൊരുക്കുക

ബാംഗ്ലൂരിൽ നിന്നും ഗുരുതരാവസ്ഥയുള്ള രോഗിയും കൊണ്ട് പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിലേക്ക് വൈകിട്ട് നാലുമണിക്ക് ബാംഗ്ലൂരിൽ നിന്നും പുറപ്പെട്ടിട്ടുണ്ട്.മൈസൂർ- ഗുണ്ടൽപേട്ട്- ചുങ്കം- ഓമശ്ശേരി-മുക്കം-അരീക്കോട്- മഞ്ചേരി- പെരിന്തൽമണ്ണ എന്നീ സ്ഥലങ്ങളിലൂടെയാണ് ആംബുലൻസ് കടന്നുപോകുന്ന റൂട്ട്.ആംബുലൻസിന് കടന്നു പോകുന്നതിന് വഴിയൊരുക്കി സഹകരിക്കുക. ആംബുലൻസ് നമ്പർ. KA 04 AC 5895

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com