
തിരുവമ്പാടി: തൊണ്ടിമ്മൽ, ചോലയിൽ പരേതനായ നമ്പിയുടെ ഭാര്യ ലീല (88) നിര്യാതയായി. മക്കൾ: പരേതനായ വാസു, സരോജ , വിജയൻ, ദിവാകരൻ, രാജീവ്. മരുമക്കൾ: പരേതനായ ചന്ദ്രൻ ചെലവൂർ, സുഭാഷിണി, റിസലകുമാരി, സതി ,ശൈനി. സംസ്കാരം ഇന്ന് (28.03.24 വ്യാഴം) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ



