LOCAL NEWS

കുളിരാമുട്ടി അഹമ്മദ് മുണ്ടയിൽ നിര്യാതനായി

കൂടരഞ്ഞി: കുളിരാമുട്ടി അഹമ്മദ് മുണ്ടയിൽ(80) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ:അബ്ദുൽ റഹ്മാൻ, അബ്ദുൽ നാസർ, സലിം. മരുമക്കൾ : അസ്മാബി (ചെറുവാടി), ഷംഷീല (തിരുവമ്പാടി), മൈമൂന (വടക്കും മുറി ).മയ്യത്ത് നിസ്കാരം നാളെ (31.03.2024 )രാവിലെ 10 മണിക്ക് കുളിരാമുട്ടി ജുമാ മസ്ജിദിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com