LOCAL NEWSNews

കണ്ണോത്ത് പൊരുന്നേടത്ത് അബിൻ ജോസഫ് നിര്യാതനായി.

കോടഞ്ചേരി:കണ്ണോത്ത് പൊരുന്നേടത്ത് ജോസഫിന്റെയും (കുഞ്ഞുഞ്ഞ്) ലില്ലി അറക്കൽലിൻ്റെയും മകനായ അബിൻ ജോസഫ് ( 31) ശ്രീലങ്കയിൽ കൊളംബോയിൽ വച്ച് നിര്യാതനായി.
ഭാര്യ: നിമ്യ ജോസഫ് പെരികിലംപറമ്പിൽ ഉളിക്കൽ അറബി സ്വദേശിനിയാണ്
മകൻ: നാഥൻ ജോ അബിൻ
സഹോദരി: അഞ്ചു ജോസഫ്
സംസ്കാരം പിന്നീട്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com