
തിരുവമ്പാടി:തെക്കേടത്ത് രമേഷിന്റെ ഭാര്യ, തെക്കേടത്ത് ശാലിനി(44)നിര്യാതയായി. പിതാവ് വട്ടോളിപറമ്പിൽ ഭാസ്കരൻ ആശാരി മക്കൾ.അശ്വതി,അഞ്ജലി,അഞ്ജന. സംസ്കാരം, തമ്പലമണ്ണ തെക്കേടത്ത് രാജേഷിന്റെ ഭവനത്തിൽ ചടങ്ങുകൾക്ക് ശേഷം, ഇന്ന് (10/04/2024 )വൈകിട്ട് 7മണിക്ക്, മീമുട്ടി അടിമണ്ണ് വിശ്വകർമ്മ സ്മശാനത്തിൽ



