
തിരുവമ്പാടി:തമ്പലമണ്ണ തോണിപ്പാറ ജാൻസി ചാണ്ടി (67) നിര്യാതയായി. പരേത പെരുവണ്ണാമുഴി ആലകളത്തിൽ കുടുംബാഗമാണ് ഭർത്താവ് : ടി.സി ചാണ്ടി മക്കൾ : ജിഷ ജോയ്‌സ് ജിതിൻ ചാണ്ടി ജോബിൻ ചാണ്ടി മരുമക്കൾ : ജോയ്‌സ് തോപ്പിൽ (കൊല്ലം )സംഗീത ഇരണ്യാകുളത്തിൽ (കോടഞ്ചേരി )ആശ കുണ്ടുമണ്ണിൽ (മുക്കം) സംസ്കാരം : നാളെ (11/4/24 വ്യാഴം) രാവിലെ 8.45 ന് വീട്ടിൽ നിന്നാരഭിച്ചു തിരുവമ്പാടി സെക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ.



