LOCAL NEWS

മുത്തേരിയിൽ വാഹനാപകടം

മുക്കം:കൊയിലാണ്ടി എടവണ്ണ സംസ്ഥാനപാതയിൽ മുത്തേരിയിൽ വാഹനാപകടം.മുക്കം ഭാഗത്തേക്ക് പോകുന്ന കാറും ഓമശ്ശേരി ഭാഗത്തേക്ക് പോകുന്ന ഥാർ ജീപ്പും ആണ് കൂട്ടിയിടിച്ചത്.ഇരുവാഹനങ്ങളും മുൻഭാഗം പൂർണ്ണമായും തകർന്നു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com