LOCAL NEWS

കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്

രാവിലെ 7:30 മുതൽ 5 മണി വരെ കൊടക്കാട്ടുപാറ , മേലാടൻ കുന്ന്, മുരിക്കിൻ തൊടി എന്നീ ട്രാൻസ്ഫോർമർ പരിധിയിലും.
7:30 AM മുതൽ 5PM വരെ പുന്നക്കൽ ടവർ ട്രാൻസ്ഫോർമർ പരിധിയിലും.
7:30 AM മുതൽ 5 PM വരെ മുറംപാത്തി, അച്ചൻകടവ് എന്നീ ട്രാൻസ്ഫോർമർ പരിധിയിലും.
8 AM മുതൽ 11AM വരെ കക്കുണ്ട് ട്രാൻസ്ഫോർമർ പരിധിയിലും, 10 AM മുതൽ 1 PM വരെ തിരുവമ്പാടി BP പമ്പ് ട്രാൻസ്ഫോർമർ പരിധിയിലും, 12 PM മുതൽ 3 PM വരെ ഉല്ലാസ് നഗർ ട്രാൻസ്ഫോർമർ പരിധിയിലും ഭാഗികമായി വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com