
തിരുവമ്പാടി : ആലയ്ക്കൽ എ.എ. ജോസഫ് (പാപ്പിച്ചായി-90) നിര്യാതനായി.
ഭാര്യ :വിഴുക്കിത്തോട് വടക്കയിൽ തങ്കമ്മ. മക്കൾ : ആൻസി, ലിൻസി, സാജു. മരുമക്കൾ : മാത്യു, ഉണ്ണി, ഷൈനി, പരേതയായ സൗമ്യ.
സംസ്കാരം നാളെ വൈകിട്ട് 5 മണിക്ക് തിരുവമ്പാടി സേക്രഡ് ഹാർട്ട് പള്ളി സെമിത്തേരിയിൽ



