
തിരുവമ്പാടി:പുല്ലൂരാംപാറ കാളിയാമ്പുഴ വെട്ടിക്കുളങ്ങരയിൽ ജോർജ് (വർഗീസ്-66) നിര്യാതനായി. ഭാര്യ: ജൈനമ്മ തോട്ടുമുക്കം കണിയാംകുന്നേൽ കുടുംബാംഗം. മക്കൾ: ജ്യോതിഷ് , ജയേഷ്, അൽഫോൻസ ( ഓസ്ട്രേലിയ) മരുമക്കൾ: ആഷജ്യോതിഷ് , അലീന ജയേഷ് മരുമകൻ ഫ്രാങ്കോ തിരൂർ. സംസ്കാരം പിന്നീട്



