
തിരുവമ്പാടി സെക്ഷനിലെ ലാൻ്റ് ഫോൺ തകരാർ ആണ്. 1912 കസ്റ്റമർ കെയർ നമ്പറിലോ , 9496010735 നമ്പറിലോ വിളിക്കുക.
LT ലൈനിൽ spacer ഇടുന്ന വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ എട്ടുമണി മുതൽ വൈകിട്ട് 4 മണി വരെ പൊട്ടൻകോട് മല ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായും.
HT പോസ്റ്റ് ഇൻസേർഷൻ വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെ കൊടക്കാട്ടുപാറ, മേലാടംകുന്ന് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു



