
HT പോസ്റ്റ് ഇൻസേർഷൻ , AB സ്വിച്ച് സ്ഥാപിക്കൽ വർക്കുകൾ നടക്കുന്നതിനാൽ നാളെ രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെ കറ്റ്യാട്, സിലോൺകടവ് , പെരുമാലിപ്പടി, പെരുമാലിപ്പടി സ്മാർട്ട് എന്നീ ട്രാൻസ്ഫോർമർ പരിധിയിലും
HT പോസ്റ്റ് ഇൻസേർഷൻ , വർക്ക് നടക്കുന്നതിനാൽ രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെ കല്ലോലിപ്പടി, ചെറുശ്ശേരി, ആനക്കാംപൊയിൽ ടൗൺ, ആനക്കാം പൊയിൽ ടവർ, കളരിക്കൽ മുത്തപ്പൻ പുഴ KTCപ്പടി, മൈനാവളവ്, കരിമ്പ്, കക്കാട്ടുപാറ എന്നീ ട്രാൻസ്ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു



