
തിരുവമ്പാടി:തിരുവമ്പാടി തോട്ടത്തിൻ കടവ് പുൽപ്പറമ്പിൽ പരേതനായ അബൂബക്കറിന്റെ ഭാര്യ ഇയ്യാത്തുമ്മ (90) നിര്യാതയായി. മക്കൾ: ജമാൽ(എം.പി ട്രേഡേഴ്സ് തിരുവമ്പാടി),ശിഹാബ്,ബാവ,മുഹമ്മദ്,മറിയം,ഷംസു. മരുമക്കൾ:ജമീല,റുഖിയ, സബി. മയ്യത്ത് നിസ്കാരം ഇന്ന് വൈകിട്ട് മൂന്നുമണിക്ക് തോട്ടത്തിൽ കടവ് ജുമാമസ്ജിദിലും. ഖബറടക്കം ആനയാംകുന്ന് തണ്ണീർപൊയിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ



