KODANECHERYLOCAL NEWS

കാഞ്ഞിരാട് പുളിക്കൽ തോമസ് നിര്യാതനായി.

കോടഞ്ചേരി: കാഞ്ഞിരാട് പുളിക്കൽ തോമസ് (79) നിര്യാതനായി.
ഭാര്യ: ചിന്നമ്മ കണ്ണോത്ത് കപ്യാരുമലയിൽ കുടുംബാംഗം.
മക്കൾ : സജീവ് (S.S.E റെയിൽവേ), പ്രിയേഷ് (ദുബായ്),സിനു (ബാംഗ്ലൂർ)
മരുമക്കൾ : റീജ കരോട്ട് കൂടത്തായി , ഷൈമ വലിയവീട്ടിൽ ഇരിട്ടി.
സംസ്കാരം : ഇന്ന് വൈകുന്നേരം 4 മണിക്ക് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഫെറോന ദേവാലത്തിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com