LOCAL NEWS

കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

നാളെ രാവിലെ 7 മണി മുതൽ മൂന്നുമണിവരെ ഊരത്ത്‌, മാപ്പിളാണ്ടി, പന്നിവയൽ.

∙ 7.30 – 2.30: രാംപൊയിൽ, വെള്ളംകണ്ടി, നരിക്കുനി ടൗൺ, നെല്ലിൽതാഴം, കാവുമ്പൊയിൽ, ഓടുപാറ.

∙ 8 – 2: കുയിന്റൽ, പാലേരി, കൂനിയോട് അമ്പലം, ഇടിവെട്ടി, വടക്കുമ്പാട്, കന്നത്തി, ഓട്ടക്കണ്ണം റോഡ്.

∙ 8.30 – 5.30: ശ്രീധർമ കമ്പനി, മലയമ്മ സ്കൂൾ, മലയമ്മ ടൗൺ, നസ്‌കോ ഫുഡ്, അമ്പലമുക്ക്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com