LOCAL NEWSNews
മണ്ഡലത്തിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ ആദരിക്കുന്നു.

തിരുവമ്പാടി നിയോജകമണ്ഡലം സവിശേഷ വിദ്യാഭ്യാസ പരിപാടി ആയ ‘ ഉയരെ’ യുടെ ഭാഗമായി മണ്ഡലത്തിലെ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച കുട്ടികളെയും മണ്ഡലത്തിലെ 100% വിജയം നേടിയ വിദ്യാലയങ്ങളെയും അനുമോദിക്കുന്ന പരിപാടി ജൂൺ 08 ന് മുക്കം ഓർഫനേജ് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കുകയാണ്.പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ‘ Xylem ആയി ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ പഠിക്കുന്നവരും,സ്ഥിര താമസക്കാരുമായ വിദ്യാർത്ഥികൾക്ക് ഇതോടൊപ്പം നൽകിയിരിക്കുന്ന ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്ത് പരിപാടിയുടെ ഭാഗമാവാം.
Google form: https://xylem.jotform.com/team/marketing/thiruvambady-mla-excellencea-awards



