KOODARANCHILOCAL NEWS

മലബാറിന്‍റെ ഊട്ടി; കക്കാടംപൊയിലേക്ക് കോഴിക്കോട് നിന്നുള്ള കെ.എസ്.ആർ.ടി.സി ബസ് സമയം അറിയാം

കോഴിക്കോട്: മലബാറിന്‍റെ ഊട്ടി എന്നറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രമാണ് കക്കാടംപൊയിൽ. കോഴിക്കോട്, മലപ്പുറം ജില്ലകളുടെ കിഴക്കേഭാഗത്തായി പശ്ചിമഘട്ട മലനിരകളിലാണ് കക്കാടംപൊയിലിന്‍റെ സ്ഥാനം. കോഴിക്കോടു നിന്നും 50 കിലോമീറ്ററും നിലമ്പൂരിൽ നിന്ന് 24 കിലോമീറ്ററും അകലെയാണ് കക്കാടംപൊയിൽ.

കക്കാടംപൊയിലിലേക്ക് കോഴിക്കോട്, തിരുവമ്പാടി, നിലമ്പൂർ എന്നിവിടങ്ങളിൽ നിന്നും കെ.എസ്.ആർ.ടി.സി ബസ് സർവിസുകൾ ലഭ്യമാണ്.

കോഴിക്കോട് നിന്നുള്ള ബസ് സമയം (കുന്നമംഗലം, എൻ.ഐ.ടി, മുക്കം, തിരുവമ്പാടി, കൂടരഞ്ഞി, കൂമ്പാറ വഴി)
07:10AM,
03:55PM,
05:10PM

തിരുവമ്പാടിയിൽ നിന്നുള്ള ബസ് സമയം
07:05AM,
08:40AM,
09:05AM,
09:45AM,
11:45AM
12:30PM
02:00PM
03:00PM
04:00PM
05:45PM
07:00PM

നിലമ്പൂരിൽ നിന്നുള്ള ബസ് സമയം
06:30AM
11:30AM
04:30PM

കക്കാടംപൊയിലിൽ നിന്നുള്ള ബസ് സമയവിവരം

കോഴിക്കോട്ടേക്ക്
06:40AM
08:20AM
10:10AM
02:10PM

തിരുവമ്പാടിയിലേക്ക്
08:00AM
10:50AM
03:00PM
04:00PM
05:00PM
07:00PM

നിലമ്പൂരിലേക്ക്
10:00AM
01:00PM
06:00PM

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com