KOODARANCHILOCAL NEWS

മഞ്ഞപ്പൊയിൽ മണ്ണുപുരയിടത്തിൽ വിജയൻ നിര്യാതനായി

കൂടരഞ്ഞി : മഞ്ഞപ്പൊയിൽ മണ്ണുപുരയിടത്തിൽ വിജയൻ (62) നിര്യാതനായി.
ഭാര്യ : സുലോചന
മക്കൾ : വിവേക് , സ്നേഹ,
മരുമകൻ : പ്രസാദ്
സംസ്കാരം ഇന്ന് വൈകിട്ട് (31/05/2024 ) 6 മണിക്ക് തിരുവമ്പാടി ഒറ്റപ്പൊയിൽ പൊതു സ്മശാനത്തിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com