
നാളെ ജൂൺ 5 പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി തിരുവമ്പാടി കൃഷിഭവൻ വഴി വിവിധ നാടീൽ വസ്തുക്കൾ വിതരണം ചെയ്യുന്നു
- പപ്പായ റെഡ് ലേഡി /റെഡ് റോയൽ ( സൗജന്യം )
- ഹൈബ്രിഡ് പച്ചക്കറി വിത്തുകൾ ( സൗജന്യം )
- വാഴ ( ടിഷ്യൂ കൾച്ചർ ) 5 രൂപ
- കുറ്റ്യാടി തെങ്ങിൻ തൈകൾ – 50 രൂപ
- അഞ്ച് ഇനം പഴവർഗ ചെടികളുടെ കിറ്റ് 250 രൂപ ( പ്ലാവ്, അബിയു, മാങ്കോസ്റ്റിൻ, ബുഷ് ഓറഞ്ച്, സീതാപ്പഴം ) എന്നിവ
- ഡ്രാഗണ് ഫ്രൂട് 100 രൂപ
- കുറ്റി കുരുമുളക് 150 രൂപ.
തെങ്ങിൻ തൈകൾ നിയന്ത്രണമില്ലാതെ നല്കപ്പെടും.
വിതരണ കേന്ദ്രം സമയം
- തിരുവമ്പാടി കൂടരഞ്ഞി റോഡിൽ പ്രവർത്തിക്കുന്ന അഗ്രോ സർവീസ് സെന്റർ
രാവിലെ 10.30 മുതൽ 12 മണിവരെ മാത്രം - പുല്ലൂരം പാറ പള്ളിപ്പടി കൃഷിഭവൻ പരിസരം
വൈകു 2 മണി മുതൽ 4 മണി വരെ മാത്രം വിതരണ സ്ഥലവും സമയവും പ്രത്യേകം ശ്രദ്ധിക്കണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.



