LOCAL NEWSTHIRUVAMBADY

പുല്ലൂരാംപാറ നരിക്കുഴിയിൽ മേരി നിര്യാതയായി

തിരുവമ്പാടി പുല്ലൂരാംപാറ നരിക്കുഴിയിൽ ഔസേപ്പച്ചന്റെ ഭാര്യ മേരി (77) നിര്യാതയായി. കോടഞ്ചേരി പുലയംപറമ്പിൽ കുടുംബാംഗമാണ് പരേത. മക്കൾ: ബെന്നി, വിൽസൺ (ബാംഗ്ലൂർ), സിസ്റ്റർ സിമ്മി.മരുമക്കൾ: ഡോളി കരിനാട്ട് (മഞ്ഞുവയൽ), ഡെയ്സി പുന്നത്താനത്ത്. സംസ്കാരം ഇന്ന് (04-06-2024-ചൊവ്വ) വൈകുന്നേരം നാലുമണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെൻറ് ജോസഫ്സ് പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com