INFORMATION

കാലവർഷം: കൺട്രോൾ റൂം തുറന്നു

കോഴിക്കോട് : കാലവർഷക്കെടുതികൾ നേരിടുന്നതിനായി ജില്ലാ ദുരന്തനിവാരണ കൺട്രോൾ റൂം ഉൾപ്പെടെ താലൂക്ക് ഓഫീസുകളിലെയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെയും കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കും.

ജില്ലാ അടിയന്തര കാര്യനിർവഹണകേന്ദ്രം: 1077, 0495 2371002. കോഴിക്കോട് താലൂക്ക്: 0495 2372967, താമരശ്ശേരി താലൂക്ക്: 0495 2224088, കൊയിലാണ്ടി താലൂക്ക്: 0496 2623100, വടകര താലൂക്ക്: 0496 2520361

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com