
ആനക്കംപൊയിൽ : പരേതനായ കുറവൻ കടവത്ത് ഇമ്പിച്ചി മോയിയുടെ ഭാര്യ ബിയ്യത്തുമ്മ (88) നിര്യാതയായി.
മക്കൾ : മുഹമ്മദ് ,
ഫാത്തിമ,സുലൈഖ,
മൂസ (ബ്രദേഴ്സ് റസ്റ്റോറൻറ് ആനക്കാംപൊയിൽ),
മൈമൂന,റംല,അഷ്‌റഫ്,പരേതനായ ഹുസൈൻ കുട്ടി
മരുമക്കൾ :
സുലൈഖ (മുറമ്പാത്തി )
ഫാത്തിമ (കറുത്ത പറമ്പ് )
അബ്ദുള്ള മാസ്റ്റർ (ചേന്ദമംഗല്ലൂർ)
ആബിദ ബീഗം (മുക്കം)
അബ്ദുൽ സലാം (കരശ്ശേരി )
അബ്ദുൽ നാസർ (മലപുറം )
സീനത്ത് (മുരിങ്ങും പുറായി)
മയ്യിത്ത് നിസ്കാര ഇന്ന് വൈകുന്നേരം 5.30 ന് ആനക്കാംപൊയിൽ ജുമാ മസ്ജിദിൽ



