AGRICULTURALNews

തിരുവമ്പാടി എഫ് എച്ച് സി യിലെ പച്ചത്തുരുത്തിൽ ഫലവൃക്ഷത്തൈകൾ നട്ടു.

തിരുവമ്പാടി :ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ പച്ചത്തുരുത്തിൽ ഫലവൃക്ഷത്തൈകൾ നട്ടു.കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.കെ വി പ്രിയ പരിപാടി ഉദ്ഘാടനം ചെയ്തു.ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ , എൻ വി ഷില്ലി ( പി ച്ച് എൻ) ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ ബി ശ്രീജിത്ത്,കെ ഷാജു എന്നിവർ സംസാരിച്ചു.ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com