LOCAL NEWS

ആനക്കാംപൊയിൽ കിഴക്കേചേണാൽ അന്നമ്മ നിര്യാതയായി

തിരുവമ്പാടി: ആനക്കാംപൊയിൽ കിഴക്കേചേണാൽ പരേതനായ ആൻ്റണിയുടെ ഭാര്യ അന്നമ്മ ആൻ്റെണി (87) നിര്യാതയായി.
വലവൂർ പഴേവീട്ടിൽ കുടുംബാംഗമാണ് പരേത.
സഹോദരങ്ങൾ: പരേതനായ കുര്യൻ പഴേവീട്ടിൽ, തോമസ് പഴേവീട്ടിൽ, മറിയം പൊങ്ങലയിൽ, എൽസി ഊട്ടുകളത്തിൽ, ത്രേസ്യാമ്മ തോയലിൽ.
സംസ്കാരം ഇന്ന് (12-06-2024-ബുധൻ) വൈകുന്നേരം 05:15-ന് പഴേവീട്ടിൽ സജി തോമസിൻ്റെ ഭവനത്തിൻ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ആനക്കാംപൊയിൽ സെൻ്റ് മേരിസ് പള്ളിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com