GULF NEWSLOCAL NEWS

ഒമാനിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു.

ഓമശ്ശേരി :ഒമാനിലെ കസബിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. തെച്യാട് ഇരുമ്പിടക്കണ്ടി ഇ കെ മോയിയുടെ മകൻ സാദിഖ് (45)ആണ് മരണപ്പെട്ടത്.
മാതാവ് : സൈനബ
ഭാര്യ : റൈഹാന
മക്കൾ :സിനാൻ ,ശഹീദ,മിഹ്റ
സഹോദരങ്ങൾ : ജലാൽ,സാജിദ,ശംസിദ,നൗഷിദ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് വിദേശത്തുള്ള നാട്ടുകാരും സന്നദ്ധപ്രവർത്തകരും.

Related Articles

Back to top button

You cannot copy content of this page