
കൂടരഞ്ഞി : കുളിരാമുട്ടി കിളിയനാനിതറപ്പിൽ കെ. ജി. ജേക്കബ് (73) നിര്യാതനായി ഭാര്യ: ഏലിക്കുട്ടി ജേക്കബ്. മക്കൾ : ജെയ്സൺ ടി ജെ, (ഇന്ത്യൻ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ഡെവലപ്മെന്റ് ഓഫീസർ ) ലിൻസി സാൻജോ (നേഴ്സ് ഇക്റ ഹോസ്പിറ്റൽ ) സിസ്റ്റർ മെറ്റിൽഡ (ജെയ്സി), മരുമക്കൾ : അനു സ്കറിയ ( സ്റ്റാഫ് നേഴ്സ് ഡൽഹി ) സാൻജോ ജോസഫ്. (കെഎസ്ഇബി കൂരാച്ചുണ്ട് ). സംസ്കാര ശുശ്രൂഷകൾ ഇന്ന് ( 13/06/2024 വ്യാഴം) വൈകിട്ട് നാലുമണിക്ക് ഭവനത്തിൽ ആരംഭിക്കുന്നതാണ്. കുളിരാമുട്ടി മാർ സ്ലീവ പള്ളി സെമിത്തേരിയിൽ



