
തോട്ടുമുക്കം: പള്ളിത്താഴെ തിരുനിലത്ത് അലവി ഹാജിയുടെ ഭാര്യ ഫാത്തിമ (84) നിര്യാതയായി.
മക്കൾ:ഹനീഫ,ഹുസൈൻ,സുഹ്റാബി,ആയിഷ,മുഹമ്മദ് കോയ,ഉമ്മർ,അബൂബക്കർ,മുഹമ്മദ് ബഷീർ,അബ്ദുൽ ഗഫൂർ,കുഞ്ഞീവി,കദീജ,സൗദാബി
മരുമക്കൾ:
സുലൈഖ,റസീയ,ആമിന,ആമിന,ആയിഷ,ബുനിയ,റസീന,കൂട്ട്യാലി കൊണ്ടൊട്ടി,സലാം കൊളത്തറ
മയ്യിത്ത് നമസ്കാരം നാളെ 13/06/2024 രാവിലെ 10 മണിക്ക് തോട്ടുമുക്കം ജുമാ മസ്ജിദിൽ



