
കോടഞ്ചേരി : ചിപ്പിലിത്തോട്, വാഴപറമ്പിൽ പാസ്റ്റർ വി.എം. തോമസ് (67) നിര്യാതനായി. ഐ.പി.സി തിരുവമ്പാടി സെന്ററിന്റെ കട്ടിപ്പാറ സഭയുടെ ശുശ്രൂഷകൻ ആയിരുന്നു.
ഭാര്യ : പരേതയായ സെലിൻ.
മക്കൾ : പാസ്റ്റർ ഷിനോജ് (ഐ.പി.സി. ചിപ്പിലിത്തോട് ), സ്റ്റെഫി (കെ.എം.സി.റ്റി. ഹോസ്പിറ്റൽ മുക്കം) സ്റ്റിനിയ തോമസ് (നാരായണ ഹോസ്പിറ്റൽ ബാംഗ്ലൂർ).
മരുമക്കൾ: സിൽവി, റോബിൻ രാജു.
സംസ്കാരം വെള്ളിയാഴ്ച (14-06-2024) രാവിലെ 8 മണിക്ക് ഐ.പി.സി ചിപ്പിലിത്തോട് സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം രാവിലെ 10 ന് ഐ.പി.സി. തിരുവമ്പാടി സെൻ്ററിൻ്റെ പുതുപ്പാടി സെമിത്തേരിയിൽ.



