
തിരുവമ്പാടി: വെട്ടിക്കാട്ട് വി. ജെ. ജോസഫ് (82) നിര്യാതനായി.
ഭാര്യ: അന്നക്കുട്ടി (റിട്ട: അദ്ധ്യാപിക, S.H. U.P.S. തിരുവമ്പാടി) കോടഞ്ചേരി വാമറ്റത്തിൽ കുടുംബാംഗമാണ്.
മക്കൾ: സെലിൻ ഷാജി (തലയാട്), ലൗലി പീറ്റർ (ചിപ്പിലിത്തോട്), ജൂലി സാജു (പുൽപ്പള്ളി), ജോബി
മരുമക്കൾ: ഷാജി മുണ്ടന്താനം (തലയാട്), പീറ്റർ അരഞ്ഞാണിപുത്തൻപുരയിൽ (ചിപ്പിലിത്തോട്), സാജു കാടങ്കാവിൽ (പുൽപ്പള്ളി), മേഘ്ന പുളിന്താനത്ത്മല (പറളിക്കുന്ന്)
സംസ്കാര ചടങ്ങുകൾ നാളെ (14/06/2024 ) വൈകുന്നേരം 04:30 ന് സ്വവസതിയിൽ നിന്നാരംഭിച്ചു തിരുവമ്പാടി സേക്രഡ് ഹാർട്ട് പള്ളി സെമിത്തേരിയിൽ



